Skip to main content

അപേക്ഷ ക്ഷണിച്ചു

റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ താല്‍കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് സമാന മേഖലയില്‍ സേവന പരിചയമുള്ള എഞ്ചിനീയറിംഗ് ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സേവനത്തില്‍ നിന്ന് വിരമിച്ചവര്‍ക്കും ജില്ലാ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തയ്യാറാക്കിയ എംപാനല്‍ഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കും മുന്‍ഗണന. അപേക്ഷ ജൂണ്‍ 23 ന് മുന്‍പായി സെക്രട്ടറിക്ക് ലഭിക്കണം.

date