Skip to main content

*അധ്യാപക നിയമനം*

സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്എസ്ടി നാച്ചുറൽ സയൻസ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജൂണ്‍ 18 ന് വൈകിട്ട് മൂന്നിന് സ്‌കൂളില്‍ നടക്കുന്ന  അഭിമുഖത്തില്‍ പങ്കെടുക്കണം.  ഫോൺ: 9400822976.

date