Skip to main content

ലേലം

 മുണ്ടക്കയം പൊലീസ് സ്‌റ്റേഷൻ പരിസരത്ത് സ്ഥിതി ചെയ്യുന്ന പൊലീസ് റെസ്റ്റ് റും കെട്ടിടം പൊളിച്ചു മാറ്റുന്നതിന് വേണ്ടിയുള്ള പരസ്യമായ ലേലം ജൂൺ 20 ന് രാവിലെ 11 മണിക്ക് മുണ്ടക്കയം പൊലീസ് സ്റ്റേഷൻ പരിസരത്ത് വച്ച് നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. വിശദ വിവരത്തിന് ഫോൺ: 0481 2562204.

date