Post Category
റേഷന്‍ കാര്‍ഡ് തരംമാറ്റം: തീയതി നീട്ടി
ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ (വെളള, നീല) മുന്‍ഗണനാ വിഭാഗത്തിലേക്ക് (പിഎച്ച്എച്ച്) (പിങ്ക്) തരംമാറ്റുന്നതിനുളള അപേക്ഷ ജൂണ്‍ 30 വരെ സ്വീകരിക്കും. അക്ഷയകേന്ദ്രങ്ങള്‍ വഴിയോ പൊതുവിതരണ വകുപ്പിന്റെ സിറ്റിസണ്‍ പോര്‍ട്ടല്‍ മുഖേനയോ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments