Skip to main content

*അഭിമുഖം മാറ്റിവച്ചു*

ഉളളന്നൂര്‍ ആര്‍ആര്‍യുപി സ്‌കൂളില്‍ ഹിന്ദി അധ്യാപക നിയമനത്തിന് ജൂണ്‍ 19ന് രാവിലെ 10.30 ന് നടത്താനിരുന്ന അഭിമുഖം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പ്രധാന അധ്യാപിക അറിയിച്ചു.

date