Post Category
സ്പോട്ട് അഡ്മിഷന്
കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന് കോഴ്സിലേയ്ക്ക് സ്പോട്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. ക്ലാസുകള്‍ ജൂണ്‍ 26ന് ആരംഭിക്കും. പ്ലസ് ടു/ഐടിഐ/ ഡിപ്ലോമ ആണ് യോഗ്യത. ആറുമാസം ദൈര്‍ഘ്യമുള്ള കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് അസിസ്റ്റന്‍സ് ലഭിക്കും. ഫോണ്‍ : 9495999688, 9496085912, 9497289688.
date
- Log in to post comments