Skip to main content

ടെണ്ടർ ക്ഷണിച്ചു

ചാക്ക ഗവ. ഐ.ടി.ഐ ടർണർ ട്രേഡിലേക്ക് കൺസ്യൂമബിൾ ഐറ്റംസ് സംരംഭിക്കുന്നതിന് താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്ര വച്ച ടെണ്ടറുകൾ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 17ന്. വിശദ വിവരങ്ങൾക്ക്www.det.kerala.gov.in.

പി.എൻ.എക്സ് 2776/2025

date