Skip to main content

ഉപഭോക്തൃ സംരക്ഷണസമിതി യോഗം ചേര്‍ന്നു

ജില്ലാ തല ഉപഭോക്തൃ സംരക്ഷണസമിതി യോഗം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്നു. ജില്ലാ സപ്ലൈ ഓഫിസര്‍ കെ ആര്‍ ജയശ്രീ, സിഡിആര്‍സി അസിസ്റ്റന്റ് രജിസ്ട്രാര്‍ ദീപ എസ് അനിരുദ്ധന്‍, കണ്‍സ്യൂമര്‍ വിജിലന്‍സ് സെന്റര്‍ അംഗം ഗിരിജ മോഹന്‍, കര്‍ഷക പ്രതിനിധി അംഗം എബ്രഹാം പരുവാനിക്കല്‍, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തില്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  
 

date