Skip to main content

സ്‌കൂളുകള്‍ക്ക് നാളെ (ജൂണ്‍ 20) അവധി

ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന തിരുവല്ല പെരിങ്ങര വില്ലേജിലെ മേപ്രാല്‍ സെന്റ് ജോണ്‍സ് എല്‍പി സ്‌കൂളിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ നാളെ  (ജൂണ്‍ 20) അവധി പ്രഖ്യാപിച്ചു. സുരക്ഷ മുന്‍നിര്‍ത്തി തിരുവല്ല താല്ലൂക്കിലെ അമിച്ചകരി എംടി എല്‍പിഎസ്, നെടുമ്പ്രം സിഎംഎസ് എല്‍പിഎസ്, മേപ്രാല്‍ സെന്റ് ജോണ്‍സ് യുപിഎസ്, കാരക്കല്‍ എല്‍പിഎസ്, നിരണം എംബിഎംഎംഡി എല്‍പിഎസ്, ആലംതുരുത്തി ഗവ. എല്‍പിഎസ് എന്നീ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു.

date