Post Category
ഐ ടി ഐ പ്രവേശനം നീട്ടി
സര്‍ക്കാര്‍ ഐ ടി ഐ കളില്‍ ഓണ്‍ലൈന്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 വരെ നീട്ടി. itiadmission.kerala.gov.in.വഴി അപേക്ഷിക്കാം. നൂറ് രൂപയാണ് അപേക്ഷ ഫീസ്. അപേക്ഷ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്നതോടൊപ്പം സമീപത്തെ ഐ ടി ഐ കളിലെത്തി സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂലൈ മൂന്നിനകം പൂര്‍ത്തിയാക്കണം. ഫോണ്‍ : 0468-2258710
date
- Log in to post comments