Skip to main content

ടെൻഡർ ക്ഷണിച്ചു

പി. എം. എം. എസ്. വൈ ഇടുക്കി, പീച്ചി റിസർവോയർ പദ്ധതി യൂണിറ്റുകളിൽ 3 കെ.വി ശേഷിയുള്ള സോളാർ പാനൽ സ്ഥാപിച്ച് വൈദ്യുതീകരണ പ്രവൃത്തി പൂർത്തീകരിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ജൂലൈ ഏഴ് ഉച്ചയ്ക്ക് 12 നുള്ളിൽ ടെൻഡറുകൾ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0484- 2665479, 9447975546

date