Post Category
എംബിഎ അഡ്മിഷന്‍
യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (യുഐഎം) ന്റെ അടൂര്‍ സെന്ററില്‍ എംബിഎ ദ്വിവത്സര കോഴ്‌സിലേക്ക് അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദമുളളവര്‍ക്ക് പ്രവേശനം നേടാം. ഒബിസി വിഭാഗത്തിന് 48 ശതമാനവും എസ്. സി /എസ്. റ്റി വിഭാഗത്തിന് പാസ് മാര്‍ക്കും വേണം. പ്രവേശനം ജൂണ്‍ 25. ഫോണ്‍ : 9746998700, 9946514088, 9400300217, 7560992525.
date
- Log in to post comments