Skip to main content

സ്‌പോട്ട് അഡ്മിഷന്‍

വെണ്ണിക്കുളം എംവിജിഎം പോളിടെക്നിക്ക് കോളജില്‍ കമ്പ്യൂട്ടര്‍, ഓട്ടോമൊബൈല്‍, സിവില്‍, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള ലാറ്ററല്‍ എന്‍ട്രി സീറ്റിലേക്ക്
പ്രവേശനം ജൂണ്‍ 23 ന് നടക്കും. രാവിലെ ഒമ്പത് മുതല്‍ 10.30 വരെയാണ് രജിസ്ട്രേഷന്‍. അസല്‍ രേഖകളും ഫീസും സഹിതം  രക്ഷകര്‍ത്താക്കള്‍ക്കൊപ്പം പ്രവേശനത്തിന് ഹാജരാകണം.
ഫീസ് അടക്കാന്‍  യുപിഐ/ഗൂഗിള്‍പേ/ ഫോണ്‍പേ എന്നിവ ഉപയോഗിക്കാം. ഫോണ്‍ : 04692650228
വെബ്സൈറ്റ് :  www.polyadmission.org

date