Post Category
യോഗ ദിനം ആചരിച്ചു
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെയും ആയുഷ് വെല്‍നസ് സെന്ററിന്റെയും ആഭിമുഖ്യത്തില്‍ അന്തരാഷ്ട്ര യോഗ ദിനം ആചരിച്ചു. ഒരിപ്പുറം ആയുര്‍വേദ ഡിസ്പന്‍സറിയില്‍ പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി പി വിദ്യാധരപ്പണിക്കര്‍ അധ്യക്ഷനായി. മെഡിക്കല്‍ ഓഫീസര്‍ ഡോ. മാന്‍സി അലക്സ്, യോഗ ഇന്‍സ്ട്രക്ടര്‍ കെ. ആര്‍ രാജി എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments