Post Category
യോഗദിനം ആചരിച്ചു
ഏഴുമറ്റൂര്‍ ബ്ലോക്ക്, ഓതറ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സംയുക്തമായി വള്ളംകുളം ജനകീയരോഗ്യകേന്ദ്രത്തില്‍ സംഘടിപ്പിച്ച ജില്ലാതല യോഗദിനാചരണം ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. യോഗ മാസ്റ്റര്‍ ഹരീഷ് സന്ദേശം നല്‍കി. വാര്‍ഡ് അംഗങ്ങളായ വിജയമ്മ ടീച്ചര്‍, സുസ്മിത, അനില്‍ ബാബു, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. റ്റിറ്റു ജി സക്കറിയ, ഡോ. ജിജോ മാത്യൂ, മാസ് മീഡിയ ഡെപ്യൂട്ടി ഓഫീസര്‍ ബിജു ഫ്രാന്‍സിസ് എന്നിവര്‍ പങ്കെടുത്തു
date
- Log in to post comments