Post Category
യുവജന കമ്മിഷൻ അദാലത്ത്
സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജറിന്റെ അധ്യക്ഷതയിൽ ജൂൺ 28ന് രാവിലെ 11 മുതൽ കോട്ടയം കളക്ട്രേറ്റ് തൂലിക കോൺഫറൻസ് ഹാളിൽ വെച്ച് ജില്ലാതല അദാലത്ത് നടത്തും. 18 -40 വയസ് പ്രായമുള്ളവർക്ക് പരാതികൾ കമ്മീഷൻ മുമ്പാകെ നൽകാം. വിശദവിവരത്തിന് ഫോൺ: 471-2308630.
date
- Log in to post comments