Post Category
ബിരുദ പ്രവേശനം
മാവേലിക്കര കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ നാല് വര്‍ഷത്തെ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, ബികോം ബി ഐ എസ്, ഫിനാന്‍സ്, ടാക്സേഷന്‍, ബി.ബി.എ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഫോണ്‍: 8547005046, 9562771381, 9447032077, 0471 2304494.
date
- Log in to post comments