ഗ്രാമസഭ
ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2025-26 വര്‍ഷത്തെ വാര്‍ഷിക പദ്ധതി ഗുണഭോക്തൃലിസ്റ്റ് അംഗീകാരവുമായി ബന്ധപ്പെട്ട ഗ്രാമസഭ ജൂണ്‍ 28 മുതല്‍ 30 വരെ വിവിധ വാര്‍ഡുകളില്‍ നടക്കും.
വാര്‍ഡ് നമ്പര്‍, പേര്, തീയതി, സമയം, സ്ഥലം ക്രമത്തില്‍.
ഒന്ന്, പരിയാരം, ജൂണ്‍ 28 ഉച്ചയ്ക്ക് രണ്ട്, എസ് എന്‍ ഡി പി ഹാള്‍ പരിയാരം.
രണ്ട്, തുമ്പോണ്‍തറ, 27 രാവിലെ 10.30, 95-ാം നമ്പര്‍ അങ്കണവാടി.
മൂന്ന്, ഓലിയ്ക്കല്‍, 28 രാവിലെ 10.30, എംടിഎല്‍പി സ്‌കൂള്‍ ഓലിയ്ക്കല്‍.
നാല്, മധുമല, 28 ഉച്ചയ്ക്ക് രണ്ട്, വൈഎംഎ ഹാള്‍ വാര്യാപുരം.
അഞ്ച്, ഇടപ്പരിയാരം, 28 ഉച്ചയ്ക്ക് രണ്ട്, എസ്എന്‍ഡിപി എച്ച്എസ് ഇടപ്പരിയാരം
ആറ്, ഭഗവതികുന്ന്, 27 ഉച്ചയ്ക്ക് രണ്ട്, കാരൂര്‍ സെന്റ് പീറ്റേഴ്‌സ് ഓഡിറ്റോറിയം.
ഏഴ്, വാര്യാപുരം, 30 രാവിലെ 11, മില്‍മഹാള്‍, ചിറക്കാല.
ഒമ്പത്, മണ്ണുംഭാഗം, 28 രാവിലെ 10.30, ശ്രീകൃഷ്ണവിലാസം എന്‍എസ്എസ് കരയോഗ മന്ദിരം മണ്ണുംഭാഗം.
10, വലിയവട്ടം, 28 പകല്‍ മൂന്ന്, ഇലന്തൂര്‍ മര്‍ത്തോമ ഓഡിറ്റോറിയം.
11, ഇലന്തൂര്‍, 30 രാവിലെ 11, ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍.
12, ഇലന്തൂര്‍ വെസ്റ്റ്, 28 രാവിലെ 10.30, സര്‍ക്കാര്‍ വിഎച്ച്എസ്എസ് ഇലന്തൂര്‍
13, പുളിന്തിട്ട, 27 രാവിലെ 11, വൈഎംസിഎ ഹാള്‍ ഇലന്തൂര്‍.
ഫോണ്‍: 0468 2362037.
- Log in to post comments