Post Category
ഇന്‍വെസ്റ്റേഴ്സ് മീറ്റ്
എം.എസ്.എം.ഇ ദിനാഘോഷവുമായി ബന്ധപ്പെട്ട് ജൂണ്‍ 27 ന് രാവിലെ 10 ന് ആശ്രാമം കെ.എസ്.എസ്.ഐ.എ ഹാളില്‍ ജില്ലാതല ഇന്‍വെസ്റ്റേഴ്സ് മീറ്റ് സംഘടിപ്പിക്കും. സംരംഭകര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 9526015398, 0474 2748395.
date
- Log in to post comments