Skip to main content

കരിയര്‍ കാള്‍ പദ്ധതി ആരംഭിച്ചു

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കരിയര്‍ കാള്‍ പദ്ധതി ആരംഭിച്ചു.  തൊഴില്‍ തെരഞ്ഞെടുക്കുന്നതിനും, വിവിധ തൊഴില്‍ അവസരങ്ങളെകുറിച്ചും, തൊഴില്‍ നില, ഉപരിപഠനം, പരിശീലന സൗകര്യങ്ങള്‍, സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച് വിവരങ്ങളും, മാര്‍ഗ നിര്‍ദ്ദേശങ്ങളും ടെലിഫോണ്‍ മുഖേന  ലഭ്യമാക്കും.   സംശയ ദൂരീകരണത്തിനായി ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ 04742746789  നമ്പറില്‍ ബന്ധപ്പെടാം.
 
 

 

date