Post Category
അധ്യാപക നിയമനം
പാത്താമുട്ടം ഗവൺമെന്റ് യു.പി. സ്‌കൂളിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് (ഹിന്ദി) അധ്യാപക ഒഴിവുണ്ട്. ഹിന്ദിയിൽ ബിരുദം, സാഹിത്യചാര്യ, കെടെറ്റ് 4/ സെറ്റ് എന്നീ യോഗ്യതകളോ അതിൽ കൂടുതലോ ഉള്ളവർ അസ്സൽ രേഖകളുമായി ജൂൺ 30 ന് രാവിലെ പതിനൊന്നിന്് സ്‌കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
date
- Log in to post comments