Post Category
മോണ്ടിസ്സോറി ടീച്ചർ ട്രെയിനിങ് സൗജന്യ ശിൽപശാല
കെൽട്രോൺ നടത്തുന്ന ഡിപ്ലോമ ഇൻ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിങ് കോഴ്സിന്റെ സൗജന്യ ഓൺലൈൻ ശിൽപശാല ജൂൺ 26, 27 തിയതികളിൽ രാത്രി ഏഴ് മുതൽ എട്ട് വരെ സംഘടിപ്പിക്കും. താത്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ- 9072592412, 9072592416.
date
- Log in to post comments