Skip to main content

അപേക്ഷ ക്ഷണിച്ചു

 ഐ.എച്ച്.ആർ.ഡി.യുടെ മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ജൂലൈയിൽ ആരംഭിക്കുന്ന സി.സി.എൽ.ഐ.എസ്.സി,ഡി.സി.എ, ഡി.ഡി.ടി.ഒ.എ,പി.ജി.ഡി.സി.എ  എന്നീ ഷോർട്ട് ടേം കോഴ്സിലേക്ക് അഡ്മിഷൻ
ആരംഭിക്കുന്നു. താല്പര്യമുള്ളവർ കോളജിലെത്തി
അഡ്മിഷൻ എടുക്കണം. അവസാന തീയതി
ജൂൺ 30. വിശദ വിവരങ്ങൾക്ക്: 9495069307,8547005046,9562771381.

date