Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷന്റെ ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള എല്ലാത്തരം കളിമൺ ഉൽപ്പന്നങ്ങളും വിതരണം ചെയ്യുന്നതിന് പരിചയ സമ്പന്നരായ കളിമൺ ഉത്പാദകരിൽ നിന്നും മേഖലാടിസ്ഥാനത്തിൽ ക്വട്ടേഷൻ ക്ഷണിച്ചു. ജൂലൈ 10 വൈകിട്ട് 3 നകം ക്വട്ടേഷനുകൾ സമർപ്പിക്കണം. അന്നേ ദിവസം വൈകിട്ട് 4 ന് ക്വട്ടേഷനുകൾ തുറക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 0471 2727010, www.keralapottery.org.

പി.എൻ.എക്സ് 2913/2025

date