Skip to main content

നിയമനം

കേരള വന ഗവേഷണ സ്ഥാപനത്തിൽ 2028 വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിയിൽ പ്രോജക്ട് അസോസിയേറ്റ് (3 ഒഴിവ്), പ്രോജക്ട് അസിസ്റ്റന്റ് (2 ഒഴിവ്) താത്ക്കാലിക ഒഴിവുകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്www.kfri.res.in.

പി.എൻ.എക്സ് 2915/2025

date