Post Category
ക്യാന്റീന് നടത്തിപ്പ്: ക്വട്ടേഷന് ക്ഷണിച്ചു
ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ക്യാന്റീന് നടത്തുന്നതിന് ക്വട്ടേഷന് ക്ഷണിച്ചു. അവസാന തീയതി ജൂലൈ 15 ഉച്ചക്ക് ഒരു മണി. ഫോണ്: 0477 2251151
(പിആർ/എഎൽപി/1845)
date
- Log in to post comments