Skip to main content

പി എസ് സി അഭിമുഖം

 

 

പാലക്കാട് ജില്ലയില്‍  വിദ്യാഭ്യാസവകുപ്പില്‍ യു പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍: 707/2023)  തസ്തികയിലേക്കുള്ള  ചുരുക്കപ്പട്ടികയിലുള്‍പ്പെട്ടിട്ടുളള  ഉദ്യോഗാര്‍ഥികളുടെ മൂന്നാം ഘട്ട അഭിമുഖം  ജൂലൈ 10,11 തീയതികളിലായി  കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ  പാലക്കാട്  ജില്ലാ പി എസ് സി ഓഫീസില്‍ നടക്കും. അര്‍ഹരായ എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും  എസ് എം എസ്/ പ്രൊഫൈല്‍  വഴി അറിയിപ്പ് നല്കിയിട്ടുണ്ട്.  ഉദ്യോഗാര്‍ഥികള്‍ നിശ്ചിത സ്ഥലത്തും സമയത്തും ആവശ്യമായ രേഖകള്‍ സഹിതം നേരിട്ട് എത്തിച്ചേരണം. വിശദ വിവരങ്ങള്‍ www.keralapsc.gov.in ല്‍ ലഭിക്കും.

date