Post Category
ലേലം ചെയ്യും
വില്‍പന നികുതി കുടിശ്ശികയും പലിശയും ഈടാക്കുന്നതിലേക്കായി പട്ടാമ്പി താലൂക്ക് തിരുവേഗപ്പുറ വില്ലേജിലെ സര്‍വേ നമ്പര്‍ 205/7-3 ലെ 9.5 സെന്റ് സ്ഥലം ലേലം ചെയ്യുന്നു. ജൂലൈ 25 രാവിലെ 11 ന് ഇതേ സ്ഥലത്ത് ലേലം നടക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍: 0466 2214300
date
- Log in to post comments