Post Category
കെല്‍ട്രോണ്‍: മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ് ഫ്രീ വര്‍ക്ക് ഷോപ്പ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തിവരുന്ന ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ് കോഴ്‌സിന്റെ ഫ്രീ ഓണ്‍ലൈന്‍ വര്‍ക്ക്ഷോപ്പ് 2025 ജൂണ്‍ 26, 27 തീയതികളില്‍ വൈകുന്നേരം ഏഴു മുതല്‍ എട്ടു വരെ നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.
ഫോൺ: 9072592412, 9072592416.
date
- Log in to post comments