Skip to main content

പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതി; അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് മുഖാന്തരം നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ലൈവ് ഫിഷ് വെൻഡിംഗ് സെന്ററിന് 8 ലക്ഷം രൂപയും10 ടൺ ഐസ് പ്ലാന്റിന് 16 ലക്ഷം രൂപയും സബ്സിഡി ലഭിക്കും. താല്പര്യമുള്ളവർ ജൂലൈ അഞ്ചിന് മുൻപ് രേഖകൾ സഹിതം അതത് മത്സ്യ ഭവനങ്ങളിലോ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലോ അപേക്ഷ സമർപ്പിക്കണം. ഫോൺ: 8089669891

date