Skip to main content

ജോബ് ഫെയർ

മലപ്പുറം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും വളാഞ്ചേരി എം.ഇ.എസ്  കെ.വി.എം കോളേജിന്റെയും  സംയുക്താഭിമുഖ്യത്തിൽ ജൂൺ 28ന് ജോബ് ഫെയർ സംഘടിപ്പിക്കും. 38-ലധികം പ്രമുഖ സ്ഥാപനങ്ങളിലേക്കായി നടക്കുന്ന ജോബ് ഫെയറിൽ 1500ലധികം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എസ്.എസ്.എൽ.സി, പ്ലസ്.ടു, ഡിഗ്രി, ഡിപ്ലോമ, പി ജി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 8078428570

date