Post Category
ക്വട്ടേഷൻ ക്ഷണിച്ചു
മങ്കട ഗവ: ആർട്സ് ആൻഡ് സയൻസ് കോളേജിലെ 2024-25 അധ്യയന വർഷത്തിലെ കോളേജ് മാഗസിൻ അച്ചടിച്ച് വിതരണം ചെയ്യാൻ തയ്യാറുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. താല്പര്യമുള്ളവർ കവറിന് മുകളിൽ "2024 25 അധ്യയന വർഷത്തിലെ കോളേജ് മാഗസിൻ അച്ചടിച്ച് വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷൻ" എന്ന് എഴുതി 'പ്രിൻസിപ്പൽ, ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് മങ്കട, കൊളത്തൂർ പോസ്റ്റ്, മലപ്പുറം- പിൻ 679338' എന്ന വിലാസത്തിൽ ജൂലൈ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് മുമ്പ് സമർപ്പിക്കണം. അന്നേദിവസം മൂന്നിന് ക്വട്ടേഷൻ തുറക്കും.
date
- Log in to post comments