Post Category
അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് ജില്ലയില്‍ നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന ഷിറിയ-ബങ്കര മഞ്ചേശ്വരം ആധുനിക മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി രജിസ്ട്രേഡ് മത്സ്യ തൊഴിലാളി വനിതാ ഗ്രൂപ്പുകള്‍്ക്ക് (അഞ്ച് അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന) മത്സ്യ വിപണനത്തിനായുള്ള മൊബൈല്‍ സീഫുഡ് ട്രക്ക് (ഫോല്‍ വീലര്‍) അനുവദിക്കുന്നതിനായുള്ള അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ 100% തുകയും സബ്സിഡിയായി നല്‍കും. അപേക്ഷകര്‍് ഷിറിയ, ബങ്കര മഞ്ചേശ്വരം മത്സ്യ ഗ്രാമത്തില്‍ ഉള്ളവരായിരിക്കണം. അപേക്ഷകള്‍ കുമ്പള മത്സ്യഭവനില്‍ സ്വീകരിക്കുന്നതാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജുലൈ അഞ്ച് വൈകുന്നേരം അഞ്ച്. ഫോണ്‍ 04998 290343 (കുമ്പള മത്സ്യഭവന്‍) 04672 202537 (കാസര്‍കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്)
date
- Log in to post comments