Skip to main content

അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആര്‍.ഡിക്ക് കീഴില്‍ ചീമേനി പള്ളിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ജൂലായ് മാസത്തില്‍ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ.) (1സെമസ്റ്റര്‍) യോഗ്യത- പ്ലസ് ടു. ര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍ .ഐ.എസ് .) യോഗ്യത - എസ്.എസ് എല്‍.സി. പേക്ഷാഫോറവും  പ്രോസ്പെക്റ്റസും ഐ.എച്ച്.ആര്‍.ഡി വെബ് സൈറ്റില്‍ www.ihrdadmission.org നിന്നും ഡൗണ്‍ ലോഡ് ചെയ്യുകയോ കോളേജ് ഓഫീസില്‍ നിന്നും നേരിട്ട് വാങ്ങുകയോ ചെയ്യാം. അപേക്ഷകള്‍ ജൂണ്‍ 30 ന് അഞ്ചിന് മുമ്പായി കോളേജില്‍ സമര്‍പ്പിക്കണം. ഫോണ്‍- 8547005052, 9447596129.

date