Post Category
ഡിഗ്രി, പി.ജി പ്രവേശനം
ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ പള്ളിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ചീമേനി അപ്ലൈഡ് സയന്‍സ് കോളേജില്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദ കോഴ്സുകള്‍ (നാല് വര്‍ഷ ഡിഗ്രി) ബി.കോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി.കോം കോ -ഓപ്പറേഷന്‍, ബി.എസ്സ്.സി കമ്പ്യൂട്ടര്‍ സയന്‍സ്. ബിരുദാനന്തര -ബിരുദ കോഴ്സുകള്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.കോം ഫിനാന്‍സ.് ഓണ്‍ലൈന്‍- http:/www.ihrdadmission.org. എസ്.സി, എസ്.ടി, ഒ.ഇ.സി, ഒ.ബി.സി (ഒ), ഫിഷര്‍മെന്‍ കാറ്റഗറിക്ക് ഫീസ് ആനുകൂല്യം ലംപ്സം ഗ്രാന്റ് എന്നിവ ലഭിക്കും. ഫോണ്‍- 8547005052, 9961416202, 9447596129.
date
- Log in to post comments