Post Category
ആനുകൂല്യം ലഭിച്ചെന്ന് ഉറപ്പാക്കണം
മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷനില്‍ നിന്നും 2024 ഡിസംബര്‍ വരെ ആനുകൂല്യം കൈപ്പറ്റിയ ആചാരസ്ഥാനികര്‍ക്കും കോലധാരികള്‍ക്കും 2025 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് വരെയുള്ള ആനുകൂല്യം അനുവദിച്ചിട്ടുണ്ടെന്നും ഗുണഭോക്താക്കള്‍ ആനുകൂല്യം ലഭിച്ചെന്ന് (ക്രെഡിറ്റ് ആയിട്ടുണ്ടെന്ന് )ഉറപ്പ് വരുത്തണമെന്നും അസിസ്റ്റന്റ് കമ്മീഷണര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് അറിയിച്ചു.
date
- Log in to post comments