Skip to main content

ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

ശക്തമായ മഴയെതുടര്‍ന്ന് ജില്ലയില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. തിരുവല്ല താലൂക്കിലെ തോട്ടപ്പുഴശേരി നെടുമ്പ്രയാര്‍ എംടിഎല്‍പിഎസില്‍ ആരംഭിച്ച ക്യാമ്പില്‍ മൂന്ന് പുരുഷന്‍മാരും 10 സ്ത്രീകളും ഒരു കുട്ടിയുമടക്കം ഏഴ് കുടുംബങ്ങളിലെ 14 പേരാണുള്ളത്. 

date