Skip to main content

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍  ജില്ലയില്‍

പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ഷന്‍ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ ജൂണ്‍ 30 ന് ജില്ലയിലെത്തും. രാവിലെ 11.30 ന് കളക്ടറേറ്റിലുളള ഇല്കഷന്‍ വെയര്‍ ഹൗസില്‍ പരിശോധന നടത്തും. തുടര്‍ന്ന് ഇആര്‍ഒ മാരുടെ യോഗത്തില്‍ പങ്കെടുക്കും.

date