Skip to main content

ഗ്രാമസഭ

കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ  ഗുണഭോക്തൃ ഗ്രാമസഭ ജൂണ്‍ 28 മുതല്‍  ജൂലൈ അഞ്ച് വരെ വിവിധ വാര്‍ഡുകളില്‍ നടക്കും.

വാര്‍ഡ് നമ്പര്‍, പേര്, തീയതി, സമയം, സ്ഥലം ക്രമത്തില്‍.

വാര്‍ഡ് ഒന്ന്, കീഴുകര, ജൂലൈ അഞ്ച് രാവിലെ 10.30, കീഴുകര എന്‍ എസ് എസ് കരയോഗമന്ദിരം .

വാര്‍ഡ് രണ്ട്, മേലുകര, ജൂലൈ രണ്ട് രാവിലെ  10.30,  മേലുകര പബ്ലിക് ലൈബ്രറി.

വാര്‍ഡ് മൂന്ന്,  മേലുകര കിഴക്ക് , ജൂലൈ രണ്ട് ഉച്ചയ്ക്ക് ശേഷം മൂന്നിന്,  മേലുകര ചീങ്കേമുക്ക് വൈസ്‌മെന്‍ ക്ലബ്ബ്.

വാര്‍ഡ് നാല്,  കോളജ് വാര്‍ഡ് , ജൂണ്‍ 28 പകല്‍  3.30 , വൈ എം സി എ നെടിയത്ത്മുക്ക്.

വാര്‍ഡ് അഞ്ച്,  പാമ്പാടിമണ്‍, ജൂലൈ മൂന്ന് ഉച്ചയ്ക്ക്  2.30 , കോഴഞ്ചേരി ഈസ്റ്റ് ജനതാ വായനശാല.

വാര്‍ഡ് ആറ്, കുരങ്ങുമല ജൂലൈ ഒന്ന് ഉച്ചയ്ക്ക്  2.30,  കുരങ്ങുമല സാംസ്‌കാരികനിലയം.

വാര്‍ഡ് ഏഴ്, കോഴഞ്ചേരി ഈസ്റ്റ് , ജൂലൈ അഞ്ച് ഉച്ചയ്ക്ക്  2.30 ,  കോഴഞ്ചേരി ഈസ്റ്റ് ജനതാ വായനശാല.

വാര്‍ഡ് എട്ട്,  ചേക്കുളം ജൂലൈ ഒന്നിന് രാവിലെ 11 ,  കോഴഞ്ചേരി ഈസ്റ്റ് ആസാദ് വായനാശാല.

വാര്‍ഡ് ഒമ്പത്, വഞ്ചിത്രമല ജൂണ്‍ 30 രാവിലെ  11 , വഞ്ചിത്രമല ഗ്രാമസഭാകേന്ദ്രം.

വാര്‍ഡ് 10 തെക്കേമല സൗത്ത് , ജൂലൈ നാല് ഉച്ചയ്ക്ക്  2.30, തെക്കേമല ആല്‍ഫ അക്കാദമി.

വാര്‍ഡ് 11, കുന്നത്തുകര ജൂലൈ നാല് രാവിലെ  11 ,  കുന്നത്തുകര ശ്രീദുര്‍ഗ്ഗ എന്‍ എസ് എസ് കരയോഗമന്ദിരം.

വാര്‍ഡ് 12, തെക്കേമല ടൗണ്‍ ജൂണ്‍ 30 ഉച്ചയ്ക്ക്  2 . 30,  പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍.

വാര്‍ഡ് 13, കോഴഞ്ചേരി ടൗണ്‍ ജൂണ്‍ 28 രാവിലെ 11, പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാള്‍.

 

date