Skip to main content

നിലമ്പൂർ എംഎൽഎയായി ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു

        നിലമ്പൂർ നിയോജകമണ്ഡലത്തിന്റെ പുതിയ എംഎൽഎയായി ആര്യാടൻ ഷൗക്കത്ത്  സത്യപ്രതിജ്ഞ ചെയ്തു . നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന  ചടങ്ങിൽ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എം.ബി. രാജേഷ്, കെ. രാജൻ, സ്പീക്കർ എ.എൻ. ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരുടെ  സാന്നിധ്യത്തിലാണ്  പ്രതിജ്ഞയെടുത്തത്.

പി.എൻ.എക്സ് 2960/2025

date