Post Category
വാഹനം ആവശ്യമുണ്ട്
ജില്ലാ വനിതാസംരക്ഷണ ഓഫീസിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം: 4200 രൂപ. അവസാന തീയതി ജൂലൈ രണ്ട്. ഫോണ്‍-828199905.
date
- Log in to post comments