Skip to main content

സ്റ്റാഫ് നഴ്‌സ് നിയമനം

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സുമാരെ നിയമിക്കുന്നതിന്  അഭിമുഖം നടത്തും.  യോഗ്യത:  ജനറല്‍ നഴ്‌സിംഗ് മിഡ് വൈഫറി / ബി.എസ്.സി നഴ്‌സിംഗ്, കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.  പ്രായപരിധി: 18-41 വയസ്.  ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ  hdsgmchkollam@gmail.com    മുഖേന ജൂലൈ മൂന്ന് വൈകിട്ട് അഞ്ചിനകം  ലഭ്യമാക്കണം.  അഭിമുഖത്തീയതി www.gmckollam.edu.in ല്‍ പ്രസിദ്ധപ്പെടുത്തും. ഫോണ്‍ 0474 2575050.

date