Post Category
വാഹനം ആവശ്യമുണ്ട്
ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്ര(ഡയറ്റ്)ത്തിലേക്ക് എയര്‍ കണ്ടീഷനിംഗ് ഇല്ലാത്ത വാഹനം 2026 മാര്‍ച്ച് 31 വരെ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജൂലൈ 10 വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. നിരതദ്രവ്യം: 6000 രൂപ. ഫോണ്‍: 0474 2454032.
date
- Log in to post comments