Skip to main content

ന്യായവിലകട; ലൈസന്‍സിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

 തൃശ്ശൂര്‍ മുകുന്ദപുരം താലൂക്കില്‍ നെന്മണിക്കര ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ന്യായവിലകട ലൈസന്‍സിയെ നിയമിക്കുന്നതിന് ഭിന്നശേഷി വിഭാഗത്തില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജൂലൈ 26 ന് രാവിലെ 11 മണിക്ക് മുമ്പായി ജില്ലാ സപ്ലൈ ഓഫീസര്‍ മുമ്പാകെ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0487 2360046.

date