Skip to main content

അപേക്ഷാ ഫീസ് അടയ്ക്കുന്ന തീയതി നീട്ടി

കേരളത്തിലെ വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള 108 സർക്കാർ ഐ.ടി.ഐകളിൽ 2025 വർഷത്തെ അഡ്മിഷന്റെ ഓൺലൈൻ അപേക്ഷാ സമർപ്പണത്തിന്റെ അവസാന തീയതി ജൂൺ 30 ആണ്. ജൂൺ 30 വരെ അപേക്ഷ സമർപ്പിക്കുന്നവർക്ക് അപേക്ഷാ ഫീസ് അടയ്ക്കുന്നതിന് ജൂലൈ 3 വരെ തീയതി നീട്ടിയിട്ടുണ്ട്.

പി.എൻ.എക്സ് 2986/2025

date