Skip to main content

ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം

ഭാരത സർക്കാരിന്റെ തൊഴിൽ വകുപ്പിനു കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം (National Career Service Centre for Differently Abled) പൊതുമേഖലാ സ്ഥാപനങ്ങളിൽ കിയോസ്ക് (cafeteria) നടത്തുന്നതിനു താൽപര്യമുള്ള ഭിന്നശേഷിക്കാരായ വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള ഭിന്നശേഷിക്കാരായ വ്യക്തികൾ 8590516669, 0471- 250371 ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.

പി.എൻ.എക്സ് 2988/2025

date