Post Category
പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്
പ്ലസ് വണ്‍ മുതല്‍ ഉയര്‍ന്ന കോഴ്‌സുകളില്‍ പ്രവേശനം നേടിയ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍, ലംപ്‌സം ഗ്രാന്റ്, സ്‌റ്റൈപെന്‍ഡ് എന്നിവയ്ക്കായി ഇ-ഗ്രാന്റ്‌സ് 3.0 പോര്‍ട്ടലില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ മുഖേന ജൂലൈ 25 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍ (രണ്ടാം നില ) പുനലൂര്‍-691305. ഫോണ്‍: 0475 2222353.
date
- Log in to post comments