Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ഐ.ടി.ഐയോടനുബന്ധിച്ച കെട്ടിടത്തില്‍ കാന്റീന്‍ നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അപേക്ഷകള്‍ പ്രിന്‍സിപ്പല്‍, ഗവ.ഐ.ടി.ഐ കണ്ണൂര്‍-7 എന്ന വിലാസത്തില്‍ ജൂലൈ 22ന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. ഇ മെയില്‍: itikannur07@gmail.com, ഫോണ്‍: 0497-2835183
 

date