Skip to main content

ലേലം

കണ്ണൂര്‍ കുടുംബ കോടതിയുടെ വാറണ്ടുപ്രകാരം കൂവേരി വില്ലേജ് ചപ്പാരപ്പടവ് ദേശത്ത് റീ സര്‍വെ നമ്പര്‍ 1/1 H1 (1/1063) ല്‍പ്പെട്ട 0.0162 ഹെക്ടര്‍ വസ്തു ആഗസ്റ്റ്13 ന് രാവിലെ 11.30 ന് കൂവേരി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ കൂവേരി വില്ലേജ് ഓഫീസില്‍നിന്നും തളിപ്പറമ്പ് താലൂക്ക് ഓഫീസില്‍ നിന്നും ലഭിക്കും. 

കണ്ണൂര്‍ കുടുംബ കോടതിയുടെ വാറണ്ടുപ്രകാരം ചുഴലി വില്ലേജില്‍ റീ സര്‍വെ നമ്പര്‍ 42/110(42/7) ല്‍പ്പെട്ട 0.0243 ഹെക്ടര്‍ വസ്തു ആഗസ്റ്റ് 19 ന് രാവിലെ 11.30 ന് ചുഴലി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ചുഴലി വില്ലേജ് ഓഫീസില്‍നിന്നും തളിപ്പറമ്പ് താലൂക്ക് ഓഫീസില്‍ നിന്നും ലഭിക്കും. 

കണ്ണൂര്‍ കുടുംബ കോടതിയുടെ വാറണ്ടുപ്രകാരം ചെങ്ങളായി അംശം വളക്കൈ ദേശത്ത് റീ സര്‍വെ നമ്പര്‍ 11/271 ല്‍പ്പെട്ട 0.0161 ഹെക്ടര്‍ വസ്തു ജൂലൈ 17 ന് രാവിലെ 11.30 ന് ചെങ്ങളായി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ചെങ്ങളായി വില്ലേജ് ഓഫീസില്‍നിന്നും തളിപ്പറമ്പ് താലൂക്ക് ഓഫീസില്‍ നിന്നും ലഭിക്കും.

date