Post Category
എസ് ബി ഐ വിപണമേള ജൂലൈ ഒന്നിന്
എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രവും എസ് ബി ഐയു ചേര്‍ന്ന് ടൗണ്‍ ഹാളില്‍ ജൂലൈ ഒന്നിന് രാവിലെ 10.30 ന് പരിശീലകര്‍ നിര്‍മിച്ച ഉല്‍പന്നങ്ങളുടെ വിപണനം നടത്തും. ബാങ്ക് ലോണ്‍ പ്രൊസസിംഗ് സൗകര്യവും ബാങ്കിംഗ് പ്രോഡക്ട്‌സ് ബോധവല്‍ക്കരണവും ഉണ്ട്. ഫോണ്‍ : 04682992293, 8330010232.
date
- Log in to post comments